പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍. ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍, എക്‌സിക്യൂട്ടിവ് എച്ച്ആര്‍, എക്‌സിക്യൂട്ടിവ് ക്വാളിറ്റി, ഫാര്‍മസിസ്റ്റ്, ഒടി ടെക്‌നീഷ്യന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടിവ് എന്നീ ഒഴിവുകളാണുള്ളത്.
അവസരങ്ങള്‍
ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍
ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സില്‍ എംഎസ്സിയും ഒന്ന് അല്ലെങ്കില്‍ രണ്ടു വര്‍ഷം അനുഭവ സമ്പത്തും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. Apply Now
എക്‌സിക്യൂട്ടിവ് എച്ച്ആര്‍
എംബിഎ (എച്ച്ആര്‍), എംഎച്ച്ആര്‍എം യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് അല്ലെങ്കില്‍ ജെസിഐ അംഗീകൃത ആശുപത്രിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. Apply Now
എക്‌സിക്യൂട്ടിവ് ക്വാളിറ്റി
ബിഎസ് സി നഴ്‌സിംഗും എംഎച്ച്എയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും എന്‍എബിഎച്ച് അല്ലെങ്കില്‍ ജെസിഐ അംഗീകൃത ആശുപത്രിയില്‍ രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. Apply Now
ഫാര്‍മസിസ്റ്റ്
ഡി-ഫാം അല്ലെങ്കില്‍ ബി ഫാം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ അനുഭവസമ്പത്തുമുള്ളവര്‍ക്ക് അപേക്ഷിക്കാം. Apply Now
ഒടി ടെക്‌നീഷ്യന്‍
ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. Apply Now
ഫയര്‍ ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടിവ്
ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ ഡിപ്ലോമയും എന്‍ഇബിഒഎസ്എച്ച് (ചഋആഛടഒ) സര്‍ട്ടിഫിക്കേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ അനുഭവ സമ്പത്ത് ഉണ്ടായിരിക്കണം. ഏതെങ്കിലും ആശുപത്രിയില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – ഏപ്രില്‍ 19, 2021.
താല്‍പര്യമുള്ളവര്‍ എത്രയും വേഗം jobs@marsleevamedicity.com എന്ന ഇമെയിലിലേക്ക് ഏറ്റവും പുതിയ റെസ്യൂമെ സഹിതം അയയ്ക്കുക. മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ഔദ്യോഗിക വെബ്‌സൈറ്റ് marsleevamedicity.com/jobs വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വിശദാംശങ്ങള്‍ക്ക് +91 9188525970, 04822 266812/813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
