Daily Quiz - Kerala Psc helper

                           Daily Quiz

🚹🚺🚹🚺🚹🚺🚹🚺🚹🚺


    ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത?
🔹 പ്രതിഭാ പാട്ടീൽ
 കേരള നവോത്ഥാനത്തിന്റെ പിതാവ്?
🔹 ശ്രീനാരായണ ഗുരു
 കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകം?
🔹 ഹോർത്തൂസ് മലബാറിക്കസ്
എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചതാര്?
🔹 വള്ളത്തോൾ നാരായണമേനോൻ
കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ?
🔹 മുല്ലപ്പെരിയാർ
 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
🔹 ചിൽക്ക (ഒഡീഷ)
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🔹 തമിഴ്നാട്
 മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്?
🔹 ടിപ്പു സുൽത്താൻ
 ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
🔹 അരുണാചൽ പ്രദേശ്
ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
🔹 ആസാം
 ലോക സാക്ഷരതാ ദിനം എന്ന്?
🔹 സെപ്റ്റംബർ 8

Previous Post Next Post