മേരീക്വീൻസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
1 . Staff Nurse - OT (M/F)
Eligibility: B. Sc. Nursing / GNM
2. Pharmacist (M/F)
Eligibility: D. Pharm. / B. Pharm. / M. Pharm
3. Medical biochemist (M/F)
Eligibility: M. Sc. Medical Bio Chemistry
4. Medical Record Officer* (M/F)
Eligibility: M. Sc. Medical Documentation (* Fresher's Can Also Apply)
അതാത് വിഭാഗങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയം നിർബന്ധമാണ്.
NABH / JCI അംഗീകാരമുള്ള ആശുപത്രികളിൽ ജോലി ചെയ്തവർക്ക് മുൻഗണന
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 24 നു മുൻപ് എന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
Tags
Kerala
