മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നഴ്സുമാർക്ക് ഉൾപ്പെടെ നിരവധി അവസരങ്ങൾ

 പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നഴ്സുമാർക്ക് ഉൾപ്പെടെ നിരവധി അവസരങ്ങൾ
സ്റ്റാഫ് നേഴ്സ്, കാത്  ലാബ് ടെക്നിഷ്യൻ ഫിസിയോ തെറാപ്പിസ്റ്റ്, ന്യൂറോ ടെക്നിഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ 



അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – നവംബർ 24

താല്‍പര്യമുള്ളവര്‍ jobs@marsleevamedicity.com എന്ന ഇമെയിലേക്കോ marsleevamedicity.com എന്ന വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കുക.
വിശദാംശങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗവുമായി രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള സമയത്ത് ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പറുകള്‍  (04822) 266812, 266813.



Previous Post Next Post