IOCL Recruitment 2021 for Apprentice :ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 527 അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 527 അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാർക്കറ്റിങ് ഡിവിഷൻ ഈസ്റ്റേൺ റീജണിലാണ് അവസരം.
പരസ്യനമ്പർ : IOCL/MKTG/ER/APPR/2021-22/1

ഓൺലൈനായി അപേക്ഷിക്കണം.


Last Date
04 December 2021
പശ്ചിമബംഗാൾ , ബിഹാർ , ഒഡിഷ , ജാർഖണ്ഡ് , അസം എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ട്രേഡ് അപ്രൻറിസ്

ഫിറ്റർ :മെട്രിക്കും ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.യും.
ഇലക്ട്രീഷ്യൻ :മെട്രിക്കും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യും.
ഇലക്ട്രോണിക് മെക്കാനിക് :മെട്രിക്കും ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ.യും.
ഇൻസ്ട്രുമെൻറ് മെക്കാനിക് :മെട്രിക്കും ഇൻസ്ട്രുമെൻറ് മെക്കാനിക് ട്രേഡിൽ ഐ.ടി.ഐയും.
മെഷീനിസ്റ്റ് :മെട്രിക്കും മെഷീനിസ്റ്റ് ട്രേഡിൽ ഐ.ടി.ഐയും.
അക്കൗണ്ടൻറ് :ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രൻറിസ്) :പ്ലസ് ടു പാസായിരിക്കണം.
ബിരുദം ഉണ്ടായിരിക്കരുത്.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ) :പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപറേറ്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
സെയിൽസ് അസോസിയേറ്റ് (ഫ്രഷർ) :പ്ലസ്ടു പാസായിരിക്കണം.
ബിരുദം ഉണ്ടായിരിക്കരുത്.
റീടെയ്ൽ സെയിൽസ് അസോസിയേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ) :പ്ലസ്ടു പാസായിരിക്കണം.റീടെയ്ൽ ട്രെയിനി അസോസിയേറ്റ് സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ടെക്നീഷ്യൻ അപ്രൻറിസ്
മെക്കാനിക്കൽ :
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
50 ശതമാനം മാർക്കുണ്ടായിരിക്കണം.
എസ്.സി. / എസ്.ടി . വിഭാഗത്തിന് 45 ശതമാനം മാർക്ക്.
ഇലക്ട്രിക്കൽ :
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
50 ശതമാനം മാർക്കുണ്ടായിരിക്കണം.
എസ്.സി / എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.
സിവിൽ :
സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
50 ശതമാനം മാർക്കുണ്ടായിരിക്കണം.
എസ്.സി / എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് :
ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ.
50 ശതമാനം മാർക്കുണ്ടായിരിക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.
ഇൻസ്ട്രുമെന്റേഷൻ :
ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
50 ശതമാനം മാർക്കുണ്ടായിരിക്കണം.
എസ്.സി / എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.
ഇലക്ട്രോണിക്സ് :
ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
50 ശതമാനം മാർക്കുണ്ടായിരിക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.

പ്രായം : 18-24 വയസ്സ്.
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെ.
സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുംwww.iocl.comഎന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04.

 


Previous Post Next Post