സെൻട്രൽ റിസർവ് പൊലീസ് - ഫോഴ്സിൽ (CRPF):789 ഒഴിവ്


















സെൻട്രൽ റിസർവ് പൊലീസ് - ഫോഴ്സിൽ പാരാമെഡിക്കൽ, - ഇലക്ട്രിക്കൽ തുടങ്ങി ഉൾപ്പെടെ - വിവിധ

തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനമായി. 789 - ഒഴിവുകളുണ്ട്.
ഇൻസ്പെക്ടർ - ഡയറ്റീഷ്യൻ),
സബ് ഇൻസ്പെ ക്ടർ (സാഫ് നഴ്സ്, റേഡിയോ ഗ്രഫർ),
അസിസ്റ്റന്റ് സബ് ഇൻ സ്പെക്ടർ (ഫാർമസിസ്, ഫി സിയോതെറപ്പിസ്റ്റ്,
 ഡെന്റൽ ടെക്നീഷ്യൻ,
 ലബോറട്ടറി ടെക്നീഷ്യൻ,
 ഇലക്ട്രോ കാർഡിയോഗ്രഫി ടെക്നീഷ്യൻ),
 ഹെഡ്കോൺബിൾ (ഫിസിയോതെറപ്പി അസിസ്റ്റന്റ് നഴ്സിങ് അസി ആന്റ് മെഡിക്, എഎൻഎം മി ഡ്വെഫ്, ഡയാലിസിസ് ടെനീഷ്യൻ, ജൂനിയർ എക്സ -അസിസ്റ്റന്റ്, ലബോറട്ടറി അസി ന്റ്, ഇലക്ട്രീഷ്യൻ, വാർഡ്), കോൺബിൾ (മസൽചി, കുക്ക്, സഫായ് കരംചാരി, ധോബി വാഷർമെൻ, ഡബ്ലി സി, ടേബിൾ ബോയ്) വെറ്ററിനറി വിഭാഗത്തിൽ ഹൈഡ് കോൺസ്ട്രബിൾ (വെറ്ററിനറി, ലാബ് ടെക്നീഷ്യൻ, റേഡിയോ - ഗഫർ), തസ്തികയിലാണ് അവ രം. കരാർ നിയമനമാണ്. പിന്നീട് സ്ഥിരപ്പെട്ടേക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. -
ഡിസംബർ 20ന് എഴുത്തുപരീ ക്ഷ നടക്കും . വിവരങ്ങൾക്ക്: www. rpf.gov.in. പരീക്ഷാ കേന്ദ്രങ്ങൾ: - ന്യൂഡൽഹി, ഹൈദരാബാദ്, ഗുവാഹത്തി, ജമ്മു, പ്രയാഗ്രാ ജ്, അജ്മേർ, നാഗ്പുർ, മുസാഫർപുർ, പള്ളിപ്പുറം.
അപേക്ഷാ ഫീസ്:ഗ്രൂപ്പ് ബി തസ്തികകൾക്ക് 200 രൂപ, ഗ്രൂപ്പ് സി തസ്തികകൾ ക്ക് 100 രൂപ.
Previous Post Next Post