സ്റ്റേറ്റ് ബാങ്ക്
ഓഫ് ഇന്ത്യയിൽ
പ്രൊബേഷണറി
ഓഫീസർ
തസ്തികയിലെ
ഒഴിവുകളിലേക്ക്
അപേക്ഷ
ക്ഷണിച്ചു.
പ്രൊബേഷണറി
ഓഫീസർ: 2,056
ഒഴിവ്.
യോഗ്യത:
കേന്ദ്ര
സർക്കാരിന്റെ
അംഗീകാരമുള്ള
യൂണിവേഴ്സിറ്റി,
സ്ഥാപനം
എന്നിവയിൽനിന്ന്
ഏതെങ്കിലും
ബിരുദം.
അവസാന
വർഷക്കാർക്കും
അപേക്ഷിക്കാം.
പ്രായം:
2021 ഏപ്രിൽ ഒന്ന്
അടിസ്ഥാനമാക്കി
21- 30 വയസ്. 02-04-1991നും 01-04-2000നും
ഇടയിൽ
ജനിച്ചവരായിരിക്കണം.
ശന്പളം: 36,000- 63,840 രൂപ.
അപേക്ഷാ ഫീസ്:750
രൂപ. ഓൺലൈനായി
അടയ്ക്കണം.
എസ്സി, എസ്ടി,
വികലാംഗ
വിഭാഗക്കാർക്ക്
120 രൂപ.
അപേക്ഷ
സ്വീകരിക്കുന്ന
അവസാന
തീയതി: ഒക്ടോബ ർ 25.
അപേക്ഷിക്കേണ്ടവിധം-
2021 ഒക്ടോബർ 25 രാത്രി 12ന്
മുന്‍പായി സ്റ്റേറ്റ്
ബാങ്കിന്റെ
വെബ്സൈറ്റിലൂടെ
ഓണ്‍ലൈനായി
അപേക്ഷ
സമർപ്പിക്കാവുന്നതാണ്.
അപേക്ഷാഫോം
സമർപ്പിച്ച
ശേഷം
ഉദ്യോഗാർഥികൾ
ഓണ്‍ലൈൻ
ആപ്ലിക്കേഷൻ
ഫോമിന്റെ
പ്രിന്റൗട്ട്
എടുക്കണം. www. sbi. co.in
എന്ന വെബ്സൈറ്റ്
സന്ദർശിക്കുക.