പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നഴ്സുമാർക്ക് നിരവധി അവസരങ്ങൾ
ഓപ്പറേഷൻ തിയറ്റർ, ICU ഡയാലിസിസ് യൂണിറ്റ്, ബേൺസ് യൂണിറ്റ്, വാർഡ് നഴ്സ്, ലേബർ റൂം നഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ നഴ്സിങ്ങ് / B Sc നഴ്സിങ്ങ്കാർക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – 2021 ഡിസംബർ 16
താല്‍പര്യമുള്ളവര്‍ jobs@marsleevamedicity.com എന്ന ഇമെയിലേക്കോ marsleevamedicity.com എന്ന വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കുക.
വിശദാംശങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗവുമായി രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള സമയത്ത് ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പറുകള്‍ (04822) 266812, 266813.