തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 26 ഒഴിവ്.


 

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 26 താൽക്കാലിക ഒഴിവ്. തസ്തിക, ഒഴിവ്, യോഗ്യത, ഇന്റർവ്യൂ/അവസാന തീയതി:  

∙അപ്രന്റിസ്-പേഷ്യന്റ് മാനേജ്മെന്റ് സർവീസസ് (10): സോഷ്യോളജി/സൈക്കോളജി/സോഷ്യൽ വർക്കിൽ ബിരുദം, ഡിസംബർ 16. 

∙ അപ്രന്റിസ്- എക്സ്റേ ടെക്നോളജി (5): റേഡിയോളജിക്കൽ ടെക്നോളജി/ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി ഡിപ്ലോമ, ഡിസംബർ 22.

∙ഗ്രാജ്വേറ്റ് അപ്രന്റിസ്-ലൈബ്രറി സയൻസ് (3): ബിരുദം, ബിഎൽഐഎസ്‌സി, ഡിസംബർ 15.

∙റിസർച് അസിസ്റ്റന്റ് (2): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, 1 വർഷ ക്ലിനിക്കൽ പരിചയം, ന്യൂറോ/കാർഡിയാക് നഴ്സിങ് ഡിപ്ലോമ/ഒരു വർഷ ന്യൂറോളജി/കാർഡിയോളജി ഐസിയു/വാർഡ് പരിചയം/1 വർഷ ക്ലിനിക്കൽ പരിചയം. അല്ലെങ്കിൽ എംഎസ്ഡബ്ല്യു, 1 വർഷ പരിചയം, ഡിസംബർ 23.

∙ടെക്നിക്കൽ അസിസ്റ്റന്റ്-കംപ്യൂട്ടർ (2): കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ 3 വർഷ ഡിപ്ലോമ, 4 വർഷ പരിചയം, ഡിസംബർ 15.

∙ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ഇലക്ട്രോണിക്സ് (2): ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ, 2 വർഷ പരിചയം, ഡിസംബർ 14. 

∙റിസർച് അസോഷ്യേറ്റ് (1): പിഎച്ച്ഡി (എൻജിനീയറിങ് സയൻസസ്/കംപ്യൂട്ടേഷനൽ ഫ്ലൂയിഡ് ഡൈനാമിക്സ്, ബയോഫ്ലൂയിഡ്സ്), 2 വർഷ പരിചയം. എംഇ/എംടെക്/എംഎസ് (മെക്കാനിക്കൽ/ബയോമെഡിക്കൽ/അപ്ലൈഡ് മെക്കാനിക്സ്/എൻജിനീയറിങ് ഡിസൈൻ/കെമിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/സിവിൽ), 5 വർഷ പരിചയം, ഡിസംബർ 15.

∙എൻജിനീയർ (1): ബിടെക് ബയോമെഡിക്കൽ എൻജിനീയറിങ്/തത്തുല്യം, ഡിസംബർ 8. www.sctimst.ac.in

 

Previous Post Next Post