ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ 1671 ഒ​ഴി​വ്



 കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ (ഐ​ബി) സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്/ എ​ക്സി​ക്യൂ​ട്ടീ​വ്, മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ് (ജ​ന​റ​ൽ) ത​സ്തി​കി​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.


1671 ഒ​ഴി​വു​ക​ളു​ണ്ട്. സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് / എ​ക്സി​ക്യൂ​ട്ടീ​വ്- 1521 (ജ​ന​റ​ൽ- 755, ഒ​ബി​സി-​എ​ൻ​സി​എ​ൽ- 271, എ​സ്‌​സി- 240, എ​സ്ടി- 103, ഇ​ഡ​ബ്ല്യു​എ​സ്- 152) മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ്- 150 (ജ​ന​റ​ൽ-68, ഒ​ബി​സി-​എ​ൻ​സി​എ​ൽ- 35, എ​സ്‌​സി-16, എ​സ്ടി-16, ഇ​ഡ​ബ്ല്യു​എ​സ്-15) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ 37 സ​ബ്സി​ഡി​യ​റി ബ്യൂ​റോ​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്- 127, മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ്- ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്.

സ​ബി​സി​ഡി​യ​റി ബ്യൂ​റോ​ക​ൾ: അ​ഗ​ർ​ത്ത​ല, അ​ഹ​മ്മ​ദാ​ബാ​ദ്, ഐ​സോ​ൾ, അ​മൃ​ത്‌​സ​ർ, ബം​ഗ​ളൂ​രു, ഭോ​പ്പാ​ൽ, ഭു​വ​നേ​ശ്വ​ർ, ച​ണ്ഡി​ഗ​ഡ്, ചെ​ന്നൈ, ഡെ​റാ​ഡൂ​ൺ, ഡ​ൽ​ഹി/ ഐ​ബി ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, ദി​ബ്രു​ഗ​ഡ്, ഗാം​ഗ്ടോ​ക്, ഗോ​ഹ​ട്ടി, ഹൈ​ദ​രാ​ബാ​ദ്, ഇം​ഫാ​ൽ, ഇ​റ്റാ​ന​ഗ​ർ, ജ​യ്പു​ർ, ജ​മ്മു, കൊ​ഹി​മ, കാ​ലിം​പോം​ഗ്, കോ​ൽ​ക്ക​ത്ത, ലേ, ​ല​ക്നോ, മീ​റ​റ്റ്, മും​ബൈ, നാ​ഗ്പു​ർ, പാ​റ്റ്ന, റാ​യ്പു​ർ, റാ​ഞ്ചി, ഷി​ല്ലോം​ഗ്, ഷിം​ല, സി​ലി​ഗു​രി, ശ്രീ​ന​ഗ​ർ, തി​രു​വ​ന​ന്ത​പു​രം, വാ​രാ​ണ​സി, വി​ജ​യ​വാ​ഡ. ഒ​രോ സ്ബി​സി​ഡ​യ​റി ബ്യൂ​റോ​യി​ലെ​യും ഭാ​ഷ, ഒ​ഴി​വു​ക​ൾ എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​യി www.mha.gov.in, www.ncs.gov.in എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക.

ശ​ന്പ​ളം: സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്/ എ​ക്സി​ക്യൂ​ട്ടീ​വ് 21,700- 69,100 രൂ​പ. എം​ടി​എ​സ് - 18,000- 56,900 രൂ​പ.

യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് ജ​യം/ ത​ത്തു​ല്യ​മാ​ണ് വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത. ഏ​ത് സം​സ്ഥാ​ന​ത്തേ​ക്കാ​ണോ അ​പേ​ക്ഷി​ക്കേ​ണ്ട​ത് ആ ​സം​സ്ഥാ​ന​ത്തെ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​യി​രി​ക്ക​ണം. ആ ​സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ അ​റി​യു​ക​യും വേ​ണം.

പ്രാ​യം: സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്/ എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​യി​ലേ​ക്ക് 27 വ​യ​സ്. 25.11.2022 ന് 27 ​വ​യ​സ് ക​വി​യ​രു​ത്. എം​ടി​എ​സ് (ജ​ന​റ​ൽ) ത​സ്തി​ക​യി​ലേ​ക്ക് 25.11.2022 ന് 18- 25 ​വ​യ​സ്.
ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ​യും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും വ​യ​സി​ള​വ് ല​ഭി​ക്കും.

പ​രീ​ക്ഷ: ര​ണ്ടു​ഷ​ട്ട പ​രീ​ക്ഷ​യും തു​ട​ർ​ന്ന് അ​ഭി​മു​ഖ​വും ന​ട​ത്തി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ര​ണ്ട് ത​സ്തി​ക​യി​ലേ​ക്കും പൊ​തു​വാ​യി ന​ട​ത്തു​ന്ന ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ ഒ​ബ്ജ​ക്ടീ​വ് ടൈ​പ്പ് ആ​യി​രി​ക്കും. ഒ​രു മ​ണി​ക്കൂ​റാ​ണ് സ​മ​യം.

ഫീ​സ്: എ​ല്ലാ അ​പേ​ക്ഷ​ക​രും പ്ലോ​സ​സിം​ഗ് ചാ​ർ​ജാ​യി 450 രൂ​പ ന​ൽ​ക​ണം. ഇ​ത് കൂ​ടാ​തെ ജ​ന​റ​ൽ, ഇ​ഡ​ബ്ല്യു​എ​സ്, ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പു​രു​ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ ഫീ​സാ​യ 50 രൂ​പ കൂ​ടി അ​ട​യ്ക്ക​ണം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 25. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക
Previous Post Next Post